പഴയ ബസ്‌സ്റ്റാൻഡ്, പയ്യന്നൂർ , കണ്ണൂർ info.pcrb@gmail.com
English
ഇമെയിൽ
info.pcrb@gmail.com
ഞങ്ങളെ വിളിക്കൂ
04985 202662

കാര്‍ഷികവായ്‌പ

കാര്‍ഷികവായ്‌പ

അംഗങ്ങള്‍ക്ക്‌ കുറഞ്ഞ പലിശ നിരക്കില്‍ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി വായ്‌പ അനുവദിക്കുന്നുണ്ട്‌. നബാര്‍ഡിന്റെ വ്യവസ്ഥക്കു വിധേയമായി 'എ' ക്ലാസ്സ്‌ അംഗങ്ങള്‍ക്കാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. അംഗങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ കുറഞ്ഞ പലിശ നിരക്കില്‍ ആകര്‍ഷകവും വ്യത്യസ്‌തവുമായ വായ്‌പ പദ്ധതികള്‍ നിലവിലുണ്ട്.

ആവശ്യമായ രേഖകള്‍

  • നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം
  • തന്‍ വര്‍ഷത്തെ ഭൂനികുതി അടച്ചതിനുള്ള റസിറ്റും തിരിച്ചറിയല്‍ കാര്‍ഡും അപേക്ഷയോടോപ്പം സമര്‍പ്പിക്കേണ്ടതാണ്‌.